ഡിസംബര്‍
ഏതോ മരം
പൊഴിച്ച
ശിശിരത്തിലെ
ഒരു മഞ്ഞില
മറവിക്കു
കൂട്ടിരിക്കുന്ന
ഓര്‍മ്മയിലെ
തണുത്ത
മഞ്ഞിന്‍കണം
പുതുപ്പിറവിക്കു
തിളക്കമേറ്റിയ
നിലാക്കണം
കുളിരുന്ന
ഏകാന്തരാവുകളെ
പുല്കിയുണര്‍ത്തിയ
സ്നേഹച്ചൂട്
മറക്കാത്ത
വേദന
എന്നേക്കും
പകര്‍ന്നുപോയ
മൃത്യുകണം.
കവിത നന്നായി. ആശംസകള്‍
ReplyDeletethank you
Delete