Tuesday, 6 March 2012

മരണം

മരണം
കാമുകിയുടെ കണ്ണിലെ 
എരിഞ്ഞുതീര്‍ന്ന 
സ്നേഹത്തിലും 
അടഞ്ഞ സൌഹൃദത്തിലും 
വിരല്‍തുമ്പില്‍ നിന്നും 
അറിയാതെ 
വഴുതിപ്പോയ 
വാക്കിന്റെ 
അനര്‍ത്ഥങ്ങളിലും 
കുടിയിരിക്കുന്ന
കൂടപ്പിറപ്പ്

No comments:

Post a Comment