Sunday, 26 February 2012

പാഥേയം

ഓര്‍മ,ആരൊടും പങ്കുവക്കാവുന്ന പൊതിച്ചോറ്,പകുക്കാം,മുഴുവനും കൊടുക്കാം,ഒന്നും ബാക്കിവക്കാതെ,ഒട്ടും കരുതിവക്കാതെ,വലിച്ചെറിയുകയുമാവാം.എത്ര കൊടുത്താലും,എവിടെ വലിച്ചെറിഞ്ഞാലും,ചിലതു പിന്നെയും ബാക്കിയാവും,പാര്‍ഷതിയുടെ ചോറ്റുപാത്രത്തിലെ ഒരില, വീണ്ടും പെരുകാന്‍,കദനത്തിന്റെ,ഒരു വറ്റ് .............                                                                                                                                                             

2 comments:

  1. അര്‍ത്ഥം നിറഞ്ഞ വരികള്‍
    ഓണാശംസകള്‍

    ReplyDelete
  2. അങ്ങയുടെ ഈ ആദ്യവരവ് എനിക്ക് അഭിമാനം പകരുന്നു.എന്റെ എല്ലാ സ്നേഹാദരങ്ങളും അറിയിക്കുന്നു.ഹൃദയം നിറഞ്ഞ ഓണാശംസകള്‍

    ReplyDelete