tag:blogger.com,1999:blog-8973204406741381517.post424517103805237..comments2023-04-26T05:51:16.765-07:00Comments on രാത്രിമഴ: ഒരു വിയോജനക്കുറിപ്പ്rameshkamyakamhttp://www.blogger.com/profile/13138028178161522194noreply@blogger.comBlogger16125tag:blogger.com,1999:blog-8973204406741381517.post-59492029296225448492012-12-31T10:31:01.230-08:002012-12-31T10:31:01.230-08:00നന്ദി.അങ്ങേയ്ക്ക് എല്ലാ നന്മകളും ആശംസിക്കുന്നു,ഈ പ...നന്ദി.അങ്ങേയ്ക്ക് എല്ലാ നന്മകളും ആശംസിക്കുന്നു,ഈ പുതുവത്സരത്തിൽ....rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-8973204406741381517.post-13185247236860739292012-12-29T06:21:08.914-08:002012-12-29T06:21:08.914-08:00ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമാപണം.'വലിയവര്‍'...ഇവിടെ വരാന്‍ വൈകിയതില്‍ ക്ഷമാപണം.'വലിയവര്‍'എന്തു പടച്ചാലും പ്രസിദ്ധീകരിച്ചു ഞളിയുന്ന പേനയുന്തികളെ വഴിമാറുക -പുതിയ ജനറേഷന് ജാഗ്രത്താണ്.നന്ദി പ്രിയ സുഹൃത്തെ ഈ ലേഖനത്തിന്.Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-8973204406741381517.post-60842299427294530022012-11-29T17:07:00.902-08:002012-11-29T17:07:00.902-08:00വരവിനും അഭിപ്രായത്തിനും നന്ദി.വരവിനും അഭിപ്രായത്തിനും നന്ദി.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-8973204406741381517.post-16523121541657948352012-11-29T13:41:54.289-08:002012-11-29T13:41:54.289-08:00പുകഴ്ത്തികാര്യം സാധിക്കുന്നത്...... ജാസിഗിഫ്റ്റിന്...പുകഴ്ത്തികാര്യം സാധിക്കുന്നത്...... ജാസിഗിഫ്റ്റിന്റെ പാട്ടുപോലെയാണ്മനോജ് ഹരിഗീതപുരംhttps://www.blogger.com/profile/15728885740105110405noreply@blogger.comtag:blogger.com,1999:blog-8973204406741381517.post-936983170366066282012-11-26T16:11:04.320-08:002012-11-26T16:11:04.320-08:00ഐക്യം തന്നെ ശക്തിഐക്യം തന്നെ ശക്തിrameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-8973204406741381517.post-28237563811640449142012-11-26T16:08:53.673-08:002012-11-26T16:08:53.673-08:00പ്രയാസമാണ് ഗോപൻ എങ്കിലും നമുക്ക് പ്രതീക്ഷ കൈവിടാതി...പ്രയാസമാണ് ഗോപൻ എങ്കിലും നമുക്ക് പ്രതീക്ഷ കൈവിടാതിരിക്കാം.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-8973204406741381517.post-27338605536443292052012-11-26T06:18:30.036-08:002012-11-26T06:18:30.036-08:00യോജീക്കുന്നു ഞാനും..!യോജീക്കുന്നു ഞാനും..!Rajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.comtag:blogger.com,1999:blog-8973204406741381517.post-68298978320144950962012-11-26T01:59:43.920-08:002012-11-26T01:59:43.920-08:00എവിടെ ആയാലും അക്ഷരങ്ങള്‍ നമുക്ക് സംസ്കാരമാകട്ടെ, ക...എവിടെ ആയാലും അക്ഷരങ്ങള്‍ നമുക്ക് സംസ്കാരമാകട്ടെ, കച്ചവടം ആകാതിരിക്കട്ടെ Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-8973204406741381517.post-40217191971742185522012-11-26T01:04:56.750-08:002012-11-26T01:04:56.750-08:00അധിനിവേശം ഏതർത്ഥത്തിലും എതിർക്കപ്പെടണം.ആസനംതാങ്ങിക...അധിനിവേശം ഏതർത്ഥത്തിലും എതിർക്കപ്പെടണം.ആസനംതാങ്ങികളെക്കൊണ്ട് സർവ്വയിടവും നിറഞ്ഞിരിക്കുന്നു.വ്യക്തിത്വമുള്ള എന്തിനേയും നമുക്ക് ആദരിക്കാം വിനോദ് മാഷേ.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-8973204406741381517.post-78723172828447374952012-11-26T00:58:34.899-08:002012-11-26T00:58:34.899-08:00വളരെ ശരി.ചത്തു,കൊന്നു എന്ന് നിലവിളിച്ച മലയാളം ഇന്ന...വളരെ ശരി.ചത്തു,കൊന്നു എന്ന് നിലവിളിച്ച മലയാളം ഇന്ന് അല്പമെങ്കിലും സചേതനമായിരിക്കുന്നത് ഇ-എഴുത്തിലും വായനയിലൂടെയുമാണ്.അല്ലെങ്കിൽ ആധുനിക അവതാരക അവതാരങ്ങളുടേയും റേഡിയോ ജോക്കി(ജാക്കി?)കളുടേയും അശ്രീകരോച്ചാരണങ്ങളിൽപ്പെട്ട് ശ്വാസംമുട്ടിയും വാരികകളിലെ വാഴ്ത്തലുകൾ കണ്ട് മനംമടുത്തുംമലയാളം പരലോകം പൂകിയേനേ... rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-8973204406741381517.post-64798968485665912652012-11-25T15:47:20.176-08:002012-11-25T15:47:20.176-08:00വാരികകളില്‍ അച്ചടിച്ചു വരുന്നവ മാത്രമല്ല സാഹിത്യം,...വാരികകളില്‍ അച്ചടിച്ചു വരുന്നവ മാത്രമല്ല സാഹിത്യം, മാധ്യമം ഏതായാലും നന്നായി എഴുതട്ടെ എല്ലാവരും. ബ്ലോഗുകളെ പുഛ്ചഭാവത്തോടെ ഇന്ന് നോക്കുന്നവര്‍ക്ക് മിക്കവാറും അതിനെത്തന്നെ ആശ്രയിക്കേണ്ടതായി വരും. രമേഷ്ജിയുടെ അഭിപ്രായത്തോട് എല്ലാ അര്‍ത്ഥത്തിലും യോജിക്കുന്നു.
ആശംസകള്‍ !വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-8973204406741381517.post-10628169077155391742012-11-25T11:25:15.223-08:002012-11-25T11:25:15.223-08:00രമേഷേട്ടന്റെ ചിന്തകളോട് യോജിക്കുന്നു .
ചരക്ക് ന...രമേഷേട്ടന്റെ ചിന്തകളോട് യോജിക്കുന്നു .
ചരക്ക് നന്നെങ്കില്‍ വാങ്ങുവാന്‍ ആളുകള്‍ കാണും,
അത് ഇ-എഴുത്തിലാണെങ്കിലും അച്ചടി മാധ്യമങ്ങളിലാണെങ്കിലും.
Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-8973204406741381517.post-53729749652614192482012-11-25T10:07:26.220-08:002012-11-25T10:07:26.220-08:00സാഹിത്യ സംസ്കാരത്തിന്റെ കുത്തക അവകാശപ്പെടുന്ന മാതൃ...സാഹിത്യ സംസ്കാരത്തിന്റെ കുത്തക അവകാശപ്പെടുന്ന മാതൃഭൂമിപോലുള്ള വാരികകൾ ആടിനെ പട്ടിയാക്കുന്ന ചില വാണിജ്യതന്ത്രങ്ങൾ കുറേക്കാലമായി പയറ്റുകയാണ്.അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മേതിലിനെ ചുമന്നിറക്കിത്തന്ന2012 നവംബർ 18ലെ മാതൃഭൂമി ആഴ്ചപ്പതിപ്പ്.കാശുമുടക്കി പ്രസിദ്ധീകരണം വാങ്ങുന്നവനെ കൊഞ്ഞനം കുത്തിക്കാട്ടുകയാണവിടെ.പുതിയൊരു സാംസ്കാരികാധിനിവേശമാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്.വായനക്കാരനെ നിഷേധിക്കുന്ന ഈ നീക്കം എതിർത്തുതോല്പിക്കപ്പെടേണ്ടതാണ്.സാഹിത്യകാരന് ഭ്രാന്തു വന്നാലത്തെ ആപത്തിനെക്കുറിച്ച് പണ്ട് ഉറൂബ് ഭയപ്പെട്ടിരുന്നത് ഓർത്താലും.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-8973204406741381517.post-18036481688924215192012-11-25T09:50:20.352-08:002012-11-25T09:50:20.352-08:00അത് അനുമതിക്കുശേഷമെന്ന് അറിയിപ്പുകണ്ടിരുന്നു.നമുക്...അത് അനുമതിക്കുശേഷമെന്ന് അറിയിപ്പുകണ്ടിരുന്നു.നമുക്കു പറയാനുള്ളത് പറയാൻ ആരുടേയും സമ്മതം വേണ്ടല്ലോ.വായനക്കാരനെ പരിഗണിക്കാതെയുള്ള എഴുത്തുവഴികൾ,അടിച്ചേല്പിക്കുന്ന ആശയസംഹിതകൾ ഒക്കെയും പുതിയ സാംസ്കാരികാധിനിവേശമാണ്.അതുകൊണ്ടുതന്നെ എതിർക്കപ്പെടേണ്ടതും.ഇത് എന്റെ വിശ്വാസം.rameshkamyakamhttps://www.blogger.com/profile/13138028178161522194noreply@blogger.comtag:blogger.com,1999:blog-8973204406741381517.post-46855653224968337252012-11-25T08:07:23.261-08:002012-11-25T08:07:23.261-08:00വീട്ടിനേക്കാൾ വലിയകൊട്ടിയമ്പലമായി അത്..
വീട്ടിനേക്കാൾ വലിയകൊട്ടിയമ്പലമായി അത്..
ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8973204406741381517.post-41025961523491421812012-11-25T06:08:39.332-08:002012-11-25T06:08:39.332-08:00ഇപ്പോഴാണ് സുസ്മെഷിന്റെ ബ്ലോഗില്‍ കവിതാസ്വാദനം വായി...ഇപ്പോഴാണ് സുസ്മെഷിന്റെ ബ്ലോഗില്‍ കവിതാസ്വാദനം വായിക്കുന്നത്.
പക്ഷെ ഈ കമന്റ് അവിടെ കണ്ടില്ലല്ലോ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com